പാലാ : വാഹനാപകടത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ എൻജിനീയറിങ് വിദ്യാർഥിനിയ്ക്ക് 67.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. പാലാ എം എ സി ടി കോടതിയാണ് ഉത്തരവിറക്കിയത്. ഭരണങ്ങാനം എൻജിനീയറിങ് കോളേജിലെ മൂന്നാംവർഷ എൻജിനീയറിങ് വിദ്യാർഥിനിയായ പാലാ വേലിക്കകത്ത്...
Read full story
തിരുവനന്തപുരം: കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം മുടങ്ങുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. 2015 - 16 സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കി അഞ്ചുവര്‍ഷത്തേക്ക് വിഹിതം നല്‍കുന്നതായിരിക്കുമെന്ന് ജിഎസ്ടി (കോമ്പന്‍സേഷന്‍ ആക്ട്) 2017 വഴി ഉറപ്പുനല്‍കിയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍...
Read full story
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ശാസ്ത്രജ്ഞൻ നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരത്തുക നൽകി. പോലീസിൻറെ ഹെഡ് ഓഫ് ദി അക്കൗണ്ടിൽ നിന്ന് ഒരു കോടി 30 ലക്ഷം രൂപയാണ് കൈമാറിയിരിക്കുന്നത്. ഐഎസ്ആർഒ ചാരക്കേസിൽ പ്രതിചേർക്കപ്പെട്ടപ്പോൾ തന്നെ നമ്പിനാരായണൻ മാനനഷ്ടക്കേസ് നൽകിയിരുന്നു. ചാരക്കേസിൽ അദ്ദേഹത്തെ...
Read full story
ന്യൂഡൽഹി: കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങളും വുഹാനിലെ യഥാര്‍ത്ഥ അവസ്ഥയും മറച്ചുവച്ച ചൈനയോട് 140 ബില്യൻ യൂറോ അതായത് 12 ലക്ഷം കോടി രൂപ നഷ്ടപരിഹാരം ജർമൻ സർക്കാർ ആവശ്യപ്പെട്ടു . ഇത് ഏകദേശ വിലയിരുത്തൽ ആണെന്നും കണക്കെടുപ്പിന് ശേഷം വിശദമായ ബിൽ...
Read full story
കൊച്ചി ജനുവരി 9: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എല്ലാ സജ്ജമായിരിക്കെ കുടിയിറക്കപ്പെട്ട ഫ്ളാറ്റ് ഉടമകള്‍ സര്‍ക്കാരിനെതിരെ വീണ്ടും സമരത്തിനിറങ്ങുന്നു. നാല് മാസമായിട്ടും സുപ്രീംകോടതി നിര്‍ദ്ദേശിച്ച 25 ലക്ഷം രൂപ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. നാല് ഫ്ളാറ്റുകളിലായുള്ള 57 കുടുംബങ്ങള്‍ക്കാണ് ഇതുവരെ ഒരുരൂപ...
Read full story
വയനാട് നവംബര്‍ 23: വയനാട്ടില്‍ സ്കൂളില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ലയുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിരമായി 10 ലക്ഷം രൂപ നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്. ഈ തുക ആരോപണവിധേയരായ അധ്യപകരില്‍ നിന്നും ഡോക്ടറില്‍ നിന്നും ഈടാക്കണം. മരിച്ച...
Read full story
ലഖ്‌നൗ നവംബർ 8: ഉത്തർപ്രദേശിലെ ബിജെപി ഭരണകാലത്ത് അഴിമതി അതിന്റെ ഉച്ചസ്ഥായിയിലെത്തിയെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വെള്ളിയാഴ്ച പറഞ്ഞു. യോഗി സർക്കാർ ജാതി പ്രകാരം കുടുംബങ്ങളുടെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നുവെന്ന് യാദവ് ആരോപിച്ചു. "പൗരന്മാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും ദരിദ്രരുടെയും...
Read full story