കണ്ണൂര്‍ | ചെറുപുഴ പ്രാപ്പൊയിലില്‍ മദ്യലഹരിയില്‍ എട്ടും പത്തും വയസുള്ള കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയതു. . കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് നടപടി. കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയും തലമുടിയില്‍ പിടിച്ച് വലിച്ച് തറയിലിട്ട് വലിച്ചിഴയ്ക്കുകയും അരിവാള്‍...
Read full story