തിരുവനന്തപുരം: ലാൻഡിംഗ് ഗിയർ തകരാറിലായതോടെ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌‌പ്രസ് വിമാനം 40 മിനിറ്റിനുള്ളിൽ തിരികെ തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. 72 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.കൊല്ലം ഭാഗത്ത് എത്തിയ വിമാനം എമർജൻസി ലാൻഡിംഗിനായി തിരികെ...
Read full story
കൊച്ചി : ശബരിമല സ്വർണ്ണ കൊള്ള കേസിലെ എഫ് ഐ ആർ ന്റെയും അനുബന്ധ രേഖകളുടെയും അടയാള സഹിതം പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടിട്ട് നൽകാത്ത റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടിയിൽ ചട്ട ലംഘനമുണ്ടെന്ന് കാണിച്ച് നൽകിയ പരാതി...
Read full story
കാ​സ​ർ​ഗോ​ഡ്: ക​ന്നു​കാ​ലി​ക​ളു​മാ​യി എ​ത്തി​യ യു​പി സ്വ​ദേ​ശി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റു..ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​കാ​ളാ​യ ഫ​ർ​ഹാ​ൻ ദാ​വൂ​ദ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഫെബ്രുവരി 14 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ഞ്ചേ​ശ്വ​ര​ത്താണ് സംഭവം . സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു ഇ​വി​ടെ ക​ന്നു​കാ​ലി​ക​ളെ ഇ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് അക്രമണം . ക​ന്നു​കാ​ലി​ക​ളെ...
Read full story
പ​​​ത്ത​​​നം​​​തി​​​ട്ട: 2025 സെ​​​പ്റ്റം​​​ബ​​​ർ 20നു ​​​പ​​​മ്പയി​​​ൽ ന​​​ട​​​ന്ന ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ചെ​​​ല​​​വു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ടെ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി. ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ർ ജ​​​യ്സിം​​​ഗാ​​​ണ് ഇത് ​​​സംബ​​​ന്ധി​​​ച്ച് പ​​​രാ​​​തി വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് ന​​​ല്കി​​​യ​​​ത്. ന​​​ന്ദ​​​ഗോ​​​വി​​​ന്ദം ഭ​​​ജ​​​ൻ​​​സി​​​ന്‍റെ...
Read full story
ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ സു​പ്രീം​കോ​ട​തി​യി​ലേ​യും ഹൈ​ക്കോ​ട​തി​ക​ളി​ലേ​യും സി​റ്റിം​ഗ് ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ ഓ​ഫീ​സി​ൽ 8,630 പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു. ലോ​ക്സ​ഭ​യി​ൽ ഡി​എം​കെ എം​പി വി.​എ​സ്. മ​തേ​ശ്വ​ര​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി കേ​ന്ദ്ര നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ...
Read full story
. ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് സ്വർണവും വജ്രവും കവർന്നതായി പരാതി. 790 ഗ്രാം സ്വർണവും എട്ടുലക്ഷത്തോളം രൂപ വിലവരുന്ന വജ്രങ്ങളുമാണ് മോഷണം പോയത്.2025- നവംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും ഡയമണ്ടും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 62-കാരിയാണ് ബെംഗളൂരു പോലീസിനെ സമീപിച്ചത്. ....
Read full story
ആ​ല​പ്പു​ഴ: മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ലെ ആ​രോ​പ​ണ വി​ധേ​യ​ന്‍റെ കാ​ര്‍ സ​ജി ചെ​റി​യാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ബി​നു പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സ​ജി ചെ​റി​യാ​ൻ ചെ​ങ്ങ​ന്നൂ​ര്‍...
Read full story
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിയെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ടി​ക്കം​ഗ​ഡ് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് പി​ടി​യി​ലാ​യ​ത്. ജനുവരി 29 വ്യാ​ഴാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യോ​ട് അ​ധ്യാ​പ​ക​ൻ മോ​ശ​മാ​യി പെ​രു​മാ​റി. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ഇ​തേ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ളോ​ടു പ​റ​ഞ്ഞു. തുടർന്ന്...
Read full story
തിരുവനന്തപുരം : വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകി രോഗി മരിച്ച സംഭവത്തിൽ നടക്കുന്ന അന്വേഷണങ്ങൾ അട്ടിമറിച്ച് ഡോക്ടറെ രക്ഷിക്കുവാൻ നീക്കമെന്ന് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും...
Read full story
. തിരുവനന്തപുരം : തിരുവല്ലയിൽ ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തിയ ചോര കുഞ്ഞിനെ പ്രസവിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയല്ലെന്ന് ഉറപ്പാക്കാൻ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനു മായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് പരാതി...
Read full story