. കൊച്ചി: കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസില്‍ സംസ്കൃതവകുപ്പ് മേധാവി ഡോ.സി.എന്‍.വിജയകുമാരിയുടെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. വിജയകുമാരി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്.ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ പരാതിയില്‍ ശ്രീകാര്യം പോലീസാണ് കേസെടുത്തത്. സംസ്കൃത...
Read full story