നെടുമ്പാശേരി: ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ എന്ന ആശയത്തോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ആരംഭിച്ച ബിസിനസ് ജെറ്റ് ടെർമിനല്‍ ഇതുവരെ പൂർത്തിയാക്കിയത് 2000 സർവീസുകള്‍. രാജ്യത്തെ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റ് ടെർമിനലാണു സിയാലിലേത്. 2022 - 23 സാമ്ബത്തികവർഷത്തില്‍...
Read full story
കൊച്ചി| വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയില്‍ തുടിക്കും. രാത്രി ഒരു മണിയോടെ അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയില്‍ നിന്നും ബില്‍ജിത്തിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചു. കൊല്ലം സ്വദേശിയായ 13കാരിയെ...
Read full story
കല്‍പ്പറ്റ: നിലമ്പൂർ-നഞ്ചൻഗോഡ് റെയില്‍ പദ്ധതിയുടെ ഡിപിആർ എത്രയുംവേഗം തയാറാക്കുന്നതിന് സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ഇടപെടണമെന്ന് നീലഗിരി-വയനാട് എൻഎച്ച്‌ ആൻഡ് റെയില്‍വേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാർ നേരിട്ട് ഫണ്ട് അനുവദിച്ച്‌ 2023 ജൂണ്‍ അഞ്ചിനാണ് നിലമ്പൂർ-നഞ്ചൻഗോഡ് പാതയുടെ അന്തിമ സ്ഥലനിർണയ സർവേയും...
Read full story
ഡല്‍ഹി | ശിക്ഷാ കാലാവധി പൂര്‍ത്തിയായതിന് ശേഷവും ജയിലില്‍ കഴിയുന്നവരുണ്ടെങ്കില്‍ വിട്ടയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷവും തടവുകാര്‍ ജയിലില്‍ കഴിയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന,...
Read full story
റിപ്പോര്‍ട്ട്

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് August 2, 2025
കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് (51) ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. ഷെഡ്യൂൾ...
Read full story
ഗാന്ധിനഗര്‍ | അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ഡിഎന്‍എ പരിശോധനകള്‍ പൂര്‍ത്തിയായി. വിമാനം അപകടം നടന്ന് പതിനാറ് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് മരിച്ചവരെ തിരിച്ചറിയാനുള്ള പരിശോധനകള്‍ പൂര്‍ത്തിയായത്. 260 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.അതേ സമയം ഗുജറാത്തിലെ ഭുജില്‍...
Read full story
തിരുവനന്തപുരം: . മെഡിക്കല്‍ കോളേജ് എസ്.എ.ടി ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒൻപത് വർഷമാകുന്നു. മൂന്നു നിലകളില്‍ പൂർത്തിയായ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഗൈനക്കോളജി ഒ.പി ആരംഭിച്ചതല്ലാതെ തുടർനടപടികളുണ്ടായില്ല. കോടികള്‍ മുടക്കി സജ്ജമാക്കിയ ലേബർ റൂം, നവജാത ശിശുക്കളുടെ...
Read full story
ടെഹ്‌റാന്‍ | അമേരിക്കയുമായി നാളെ ഒമാനില്‍ നടക്കാനിരുന്ന ആണവ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്‍മാറി. ഇസ്‌റായേല്‍ ആക്രമണത്തിന് പിന്നാലെയാണ് തീരുമാനം. .ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയ കാര്യം ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. 2015ലെ ആണവകരാര്‍ പുനരുജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നു വരുന്നത്....
Read full story
റിപ്പോര്‍ട്ട്

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് June 8, 2025
കോഴിക്കോട് | യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടില്‍പാലം തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ മക്കളാണ് ഉമ്മയുടെ മൃതദേഹം കണ്ടത്. ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു...
Read full story
കൊച്ചി | പരിശീലനത്തിന്റെ ഭാഗമായി കൊച്ചി കായലില്‍ ചാടിയ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായി.ടാന്‍സാനിയന്‍ നാവിക സേനയിലെ അബ്ജുല്‍ ഇബ്രാഹിം സലാഹി എന്നയാളെയാണ് കാണാതായത്. കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിനു വേണ്ടി എത്തിയതാണ് ഉദ്യോഗസ്ഥന്‍. തേവര പാലത്തില്‍ നിന്ന് പരിശീലനത്തിന്റെ ഭാഗമായി...
Read full story