കോഴിക്കോട്: കോഴിക്കോട് ചെറുകുളത്തൂരില്‍ വീട് തകര്‍ന്നു വീണു. വീടിനുള്ളില്‍ കുടുങ്ങിയ മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി. വെൺമാറയിൽ അരുണിന്റെ വീടാണ് തകർന്നത്. ഫയര്‍ഫോഴ്സിന്റെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനായത്. 15/11/21 തിങ്കളാഴ്ച ഉച്ചക്ക് 1:30ഓടെയാണ് സംഭവം നടന്നത്. ഒമ്പതുപേരെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുത്തി. കോണ്‍ക്രീറ്റ് കട്ടര്‍...
Read full story