ഇസ്താംബൂള്‍: കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ ചതഞ്ഞരഞ്ഞ് ഭാര്യ, രണ്ട് മക്കള്‍, സമീപം അനങ്ങാനാകാതെ ഒരു 48 വയസുകാരന്‍. തുര്‍ക്കിയിലെ ഹാത്തേയിലെ രക്ഷാപ്രവര്‍ത്തകരുടെ മുന്നിലെത്തിയ ദയനീയ കാഴ്ചകളിലൊന്നായിരുന്നു അത്. സ്ലാബുകള്‍ക്കിടയിലൂടെ കൈ പുറത്തേക്കിടാനായതാണു അബ്ദുള്ളഅലിം മൂവാനിക്കു രക്ഷയായത്. കനത്ത കോണ്‍ക്രീറ്റ് പാളിക്കും ചെറിയ സ്ലാബിനും...
Read full story