തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസില്‍ പാമ്ബിനെ കൊണ്ടുവന്നതിന് രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ.ഡ്രൈവർ ജീവൻ ജോണ്സണ്, കണ്ടക്ടർ സി.പി.ബാബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. .തിരുവനന്തപുരം സെൻട്രല്‍ ബസ് സ്റ്റേഷന് സമീപമെത്തിയപ്പോള്‍ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം തടഞ്ഞുനിറുത്തി നടത്തിയ പരിശോധനയിലാണ് പാഴ്സലിനുള്ളില്‍നിന്ന് വിഷമില്ലാത്ത ചെറിയ ഇനം...
Read full story