നവകേരളം കർമപദ്ധതിക്ക് കീഴിൽ ജില്ലയിൽ നടപ്പാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' പദ്ധതിയിലേക്ക് തെരഞ്ഞെടുത്ത അഞ്ച് ഗ്രാമപ്പഞ്ചായത്തുകളുടെ ജില്ലാതല യോഗം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. വരന്തരപ്പിള്ളി, വല്ലച്ചിറ, മാടക്കത്തറ, കുഴൂർ, കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി...
Read full story