തിരുവനന്തപുരം : തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബിഡിജെഎസിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സി. എം.പി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടകരം. ഇത് ബിഡിജെഎസ് തിരിച്ചറിയണം. അവര്‍ ഉള്‍പ്പെടുന്ന പിന്നാക്കക്കാര്‍ സംവരണം വേണ്ടെന്ന ബിജെപിയുടെ നിലപാടിനെ...
Read full story