റിപ്പോര്‍ട്ട്

കോൺ​ഗ്രസിനെതിരെ പരിഹാസവുമായി എം സ്വരാജ്

By ന്യൂസ് ഡെസ്ക് December 28, 2025
തി​രു​വ​ന​ന്ത​പു​രം: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ് - ബി​ജെ​പി സ​ഖ്യ​ത്തെ പ​രി​ഹ​സി​ച്ച് സി​പി​എം നേ​താ​വ് എം. ​സ്വ​രാ​ജ്.പ​ണ്ട് ഹി​ന്ദു​മ​ഹാ​സ​ഭ​യി​ലും കോ​ൺ​ഗ്ര​സി​ലും ഒ​രേ സ​മ​യം അം​ഗ​ത്വ​മെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കാ​മാ​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു അ​ടി​ത്ത​റ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തു കൊ​ണ്ടാ​വാം എ​ളു​പ്പ​ത്തി​ൽ ല​യി​ക്കാ​വു​ന്ന ഘ​ട​ന​യാ​ണ് കോ​ൺ​ഗ്ര​സി​നും ബി ​ജെ പി​യ്ക്കും...
Read full story
തിരുവനന്തപുരം | ഡി സി സി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലൈംഗികാരോലൈംപണങ്ങളുടെ പശ്ചാത്തലത്തിലാണ് . നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ജോസ് ഫ്രാങ്ക്ളിനെ സസ്പെന്റ് ചെയ്തതെന്നു കെ പി സി...
Read full story
ഡല്‍ഹി: താൻ ദൈവമല്ലെന്നും തെറ്റുകള്‍ സംഭവിക്കാമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന മുഖം രക്ഷിക്കാനാണെന്ന് കോണ്‍ഗ്രസ്. സ്വയം ദൈവമാണെന്നു പ്രചരിപ്പിക്കാൻ ശ്രമിച്ച പ്രധാനമന്ത്രിയാണ് ഇതു പറയുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. പഴയ പ്രസ്താവനയില്‍നിന്നുണ്ടായ ക്ഷീണം...
Read full story
തിരുവനന്തപുരം: സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ.വിജയ രാഘവനെ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യുകയും, അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്യണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാന്‍ വര്‍ഗീയ...
Read full story
ഡല്‍ഹി : ഇന്ത്യ സഖ്യത്തിന്റ നിലവിലെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടമാക്കി സി പി ഐ. ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജനത്തില്‍ ഇടത് പാര്‍ട്ടികള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കണമെന്നും കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണം എന്നും സി പി ഐ ജനറല്‍ സെക്രട്ടറി...
Read full story