മാഞ്ചസ്റ്റര്‍: യു.കെയിലെ മാഞ്ചസ്റ്ററില്‍ ജൂത ആരാധനാലയമായ സിനഗോഗില്‍ ആക്രമണം. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. മിഡില്‍ടണ്‍ റോഡിലെ ക്രംപ്സാലിലുള്ള ഹീറ്റന്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രഗേഷന്‍ സിനഗോഗിലാണ് കാര്‍ നആള്‍ക്കൂട്ടത്തിനിട യിലേക്ക് ഓടിച്ചുകയറ്റിയും കത്തിയുപയോഗിച്ചുമുള്ള ആക്രമണവുമാണുണ്ടായത്. ജൂതരുടെ വിശുദ്ധദിനമായ യോം കിപ്പുര്‍...
Read full story
കോട്ടയം: ​ഗീവർ​ഗീസ് മാർ കുറിലോസിനെ വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു. ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ നിയമനം സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. നിയമന ഉത്തരവ് കൽപ്പനയായി പള്ളികളിൽ വായിച്ചു. അദ്ദേഹം ജൂൺ ഒന്നിന് സ്ഥാനമേറ്റെടുക്കുമെന്നാണ് വിവരം.2023ൽ ഗീവർ​ഗീസ്...
Read full story
വത്തിക്കാൻ : പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ ലോഗോയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം. കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണച്ചടങ്ങില്‍ ഫാമിലി, ലെയ്റ്റി, ലൈഫ് കമ്മീഷന്റെ പ്രതിനിധിയായി എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പങ്കെടുത്തപ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കുടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്.നല്‍കുന്നതിന്...
Read full story