ന്യൂഡല്‍ഹി: പഞ്ചാബ് മന്ത്രിസഭാ രൂപീകരണം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ഡല്‍ഹിയിലെത്തി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഹരീഷ് റാവത്ത് ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചന്നി കൂടിക്കാഴ്ച നടത്തി. പിസിസി വര്‍ക്കിങ് പ്രസിഡണ്ട് സംഗത് സിങ് ഗില്‍സിയാന്‍, മന്‍പ്രീത് സിങ്...
Read full story