ദില്ലി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ 19/10/22 ബുധനാഴ്ചയറിയാം. വോട്ടെണ്ണല്‍ നടപടികള്‍ ദില്ലിയിലെ കെപിസിസി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. അട്ടിമറി ജയം ഉണ്ടാകുമെന്ന് തരൂർ ക്യാംപ് അവകാശപ്പെട്ടു. എത്ര വോട്ട് കിട്ടുമെന്ന് കൃത്യം പറയാനാകില്ല. അതേസമയം വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക്...
Read full story
ന്യൂഡല്‍ഹി: ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഏറ്റുമുട്ടിയ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം ഒക്ടോബര്‍ 19ന്.രാവിലെ 10 ന് എ.ഐ.സി.സി. ആസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങും.രാജ്യത്തെ 68 ബൂത്തുകളില്‍നിന്നുള്ള ബാലറ്റ് ബോക്സുകള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇവ പാര്‍ട്ടി ആസ്ഥാനത്തെ സ്ട്രോങ്റൂമിലാണു സൂക്ഷിച്ചിരിക്കുന്നത്. ഇന്നു സ്ഥാനാര്‍ഥികളുടെ...
Read full story
ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് 17/10/22 തിങ്കളാഴ്ച നടക്കും. മല്ലികാർജ്ജുൻ ഖാർഗയും, ശശി തരൂരും തമ്മിലാണ് പോരാട്ടം. 17/10/22 തിങ്കളാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്.  എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത്...
Read full story
ന്യൂഡൽഹി: രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയുടെ പേര് സംബന്ധിച്ച് 25/09/22 ഞായറാഴ്ച തീരുമാനമുണ്ടാകേണ്ടതായിരുന്നു. ഇതിനായി നിയമസഭാ കക്ഷി യോഗം വിളിച്ചിരുന്നുവെങ്കിലും തീരുമാനമാകുന്നതിന് മുമ്പ് 82 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചു. വിഷയം തണുപ്പിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അശോക് ഗെലോട്ടിനെ...
Read full story
ദില്ലി:കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണതതിനുള്ള നടപടികള്‍ തുടങ്ങി. മത്സരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി പ്രതിനിധിയെ അയച്ച് ശശി തരൂർ പത്രിക വാങ്ങി.മത്സരത്തെ കുറിച്ച് ഇതുവരെ മനസ് തുറന്നില്ലെങ്കിലും തരൂർ മുൻപോട്ട് തന്നെ. വിജ്ഞാപനം വന്ന ദിവസം നേരിട്ടെത്തി കാര്യങ്ങൾ...
Read full story
ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് സ്ഥാനാർത്ഥികളില്ലെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നതെന്ന് സോണിയ ഗാന്ധി അറിയിച്ചു. തൻ്റെ സന്ദേശം താഴേക്ക് നൽകാൻ സോണിയ ഗാന്ധി നിർദ്ദേശം നല്‍കി. അതേസമയം,...
Read full story