ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടയില്‍ ഡല്‍ഹിയിലെ റെയില്‍വേ തുരങ്കനിര്‍മാണക്കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് കമ്പനിക്ക് കൈമാറി. ഡല്‍ഹിയില്‍ നിന്ന് മീററ്റിലേക്ക് പോകുന്ന ഡല്‍ഹി മീററ്റ് റീജ്യണല്‍ റാപിഡ്...
Read full story
ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖലക്ക് മുതല്‍ക്കൂട്ടാകുന്ന വണ്ടാനം ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ഏറ്റവും വേഗത്തില്‍ വിവിധ പരിശോധനാ ഫലം ലഭ്യമാക്കാന്‍ പ്രാപ്തമായതും വൈറസ് രോഗങ്ങളെക്കുറിച്ചുള്ള കുറ്റമറ്റതും, ആഴത്തിലുള്ളതും, നിരന്തരവുമായ ഗവേഷണത്തിനും പ്രാപ്തമാകുന്ന ഇന്‍സ്റ്റിറ്യൂട്ട് വണ്ടാനം ഗവ. ടി...
Read full story
ശ്രീചക്ര മഹാമേരുക്ഷേത്രം കൊല്ലത്ത് നിര്‍മ്മിക്കും
റിപ്പോര്‍ട്ട്

ശ്രീചക്ര മഹാമേരുക്ഷേത്രം കൊല്ലത്ത് നിര്‍മ്മിക്കും

By ന്യൂസ് ഡെസ്ക് January 3, 2021
കൊല്ലം: ലോകത്തിലെ ഏറ്റവും വലുതും ഭാരതത്തില്‍ ആദ്യത്തേതുമായ ശ്രീചക്ര മഹാമേരു ക്ഷേത്രം കൊല്ലം പെരുമ്പുഴയില്‍ സ്ഥാപിതമാവും. ഇവിത്തെ ശ്രീ ശങ്കരാചാര്യ മഠത്തിലാണ് ക്ഷേത്രം ഉയരുന്നത്. 2024 ല്‍ ഇതിന്‍റെ പണിപൂര്‍ത്തിയാവും. ശ്രീ ശങ്കരാചാര്യ ട്രസറ്റാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. മഠാധിപതി സ്വാമി...
Read full story
കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിന് 700 കോടിയുടെ പദ്ധതി നടപ്പിലാക്കാന്‍ സന്നദ്ധത അറിയിച്ച ഭക്തന്റെ പരാതിയെ തുടര്‍ന്ന് പ്രത്യേക യോഗം വിളിച്ച് കടകംപളളി സുരേന്ദ്രന്‍ . ബംഗ്ളൂരുവിലെ വ്യവസായിയായ ഗണശ്രാവണന്‍ ആണ് ക്ഷേത്രത്തിന് വന്‍തുക നല്‍കാവന്‍ സന്നദ്ധത അറിയിച്ച് ഒരു വര്‍ഷം...
Read full story
കോരപ്പുഴ പാലം നിര്‍മാണം ഫെബ്രുവരിയോടെ പൂര്‍ത്തിയാവും
റിപ്പോര്‍ട്ട്

കോരപ്പുഴ പാലം നിര്‍മാണം ഫെബ്രുവരിയോടെ പൂര്‍ത്തിയാവും

By ന്യൂസ് ഡെസ്ക് December 30, 2020
കോഴിക്കോട്: കോരപ്പുഴ പാലം നിര്‍മാണം ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാവും. പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ സമയബന്ധിതയായി പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ പാലം വരുന്നതോടെ യാത്രാതടസങ്ങള്‍ക്കും ഗതാഗത കുരുക്കിനും അറുതിയാവും. ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മിച്ച കോരപ്പുഴ പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പാലം...
Read full story
എറണാകുളം: കൊച്ചി നഗരസഭയുടെ കീഴിലുള്ള വിക്രംസാരാഭായ് റോഡ് നിർമ്മാണം ഉടനെ പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.നിർമ്മാണം പൂർത്തിയാക്കാൻ അവശേഷിക്കുന്ന ഭാഗത്തെ ശോച്യാവസ്ഥ  പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നഗരസഭാ ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നൽകി. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നിന്നും തൃപ്പൂണിത്തുറ...
Read full story
കോഴിക്കോട്: കോഴിക്കോട് രാജാജി റോഡില്‍ പുതിയ ബസ്റ്റാന്‍റിന് സമീപം എസ്‌ക്കലേറ്റര്‍ കം ഫുട്ട് ഓവര്‍ ബ്രിഡ്ജിന്‍റെ പണികള്‍ അവസാന ഘട്ടത്തില്‍ . മിനുക്കുപണികള്‍മാത്രമാണ് ഇനി പൂര്‍ത്തിയാകാനുളളത്. 2020 നവംബര്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓവര്‍ ബ്രിഡ്ജിന്‍റെ ഉദ്ഘാടനം നര്‍വഹിക്കും. നഗരത്തിലെ...
Read full story
പത്തനംതിട്ട റാന്നി പുതിയ പാലം: നിര്‍മാണ ചെലവ് 27 കോടി രൂപ
റിപ്പോര്‍ട്ട്

പത്തനംതിട്ട റാന്നി പുതിയ പാലം: നിര്‍മാണ ചെലവ് 27 കോടി രൂപ

By ന്യൂസ് ഡെസ്ക് October 23, 2020
പത്തനംതിട്ട: റാന്നി മേഖലയുടെ വികസനത്തിന് വേഗം കൂട്ടുന്നതും ഗതാഗത കുരുക്കിനും പരിഹാരമാകുന്ന റാന്നി പുതിയ പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പുനലൂര്‍ - മൂവാറ്റുപുഴ റോഡിന് സമാന്തരമായി റാന്നി ബ്ലോക്കുപടിയില്‍ നിന്നും ആരംഭിച്ച് ഉപാസനക്കടവില്‍ എത്തുന്ന പാലം പമ്പാ നദിക്കുകുറുകെയാണു നിര്‍മ്മിക്കുന്നത്.  2016-2017...
Read full story
പത്തനംതിട്ട: കോന്നി ഗവ.മെഡിക്കല്‍ കോളേജ് രണ്ടാംഘട്ട നിര്‍മാണത്തിന് 241.01 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒക്ടോബര്‍ 13 നു ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗമാണ് തുക അനുവദിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ട നിര്‍മാണത്തിന് 115...
Read full story
100 സ്‌കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കൈറ്റ് കൈമാറി
റിപ്പോര്‍ട്ട്

100 സ്‌കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കൈറ്റ് കൈമാറി

By ന്യൂസ് ഡെസ്ക് September 30, 2020
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഭാഗമായി 100 സ്‌കൂളുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറി. അഞ്ച് കോടി രൂപ വീതം ചെലവഴിച്ച് 141...
Read full story