എറണാകുളം: സ്ത്രീകളോടുള്ള സമീപനത്തിൽ മാറ്റങ്ങൾ ഉണ്ടാകേണ്ടത് സമൂഹത്തിലാണെന്നും സമൂഹത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ സിനിമയിലും പ്രതിഫലിക്കുമെന്നും ഓപ്പൺ ഫോറം. നമ്മുടെ സമൂഹത്തിൽ ഒരു സ്ത്രീ വളർന്നു വരുന്ന സാഹചര്യങ്ങളാണ് മാറേണ്ടത്. സ്ത്രീയും പുരുഷനും എന്ന വേർതിരിവില്ലാതെ ഉറച്ച വ്യക്തിബോധത്തോടു കൂടി വളർന്നു വരാനുള്ള...
Read full story