കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ തീപ്പിടിത്തത്തിന്റെ സ്ഥിതിഗതികള്‍ ആരാഞ്ഞ് വയനാട് എം പി പ്രിയങ്കാ ഗാന്ധി. കോഴിക്കോട് ജില്ലാ കലക്ടറുമായി പ്രിയങ്കാ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടു. മെഡിക്കല്‍ കോളജില്‍ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരുടെ...
Read full story