കണ്ണൂര്‍: പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. തില്ലങ്കേരി- 10, പേരാവൂര്‍- 11, മട്ടന്നൂര്‍- 12, 17, കൂത്തുപറമ്പ- 20, കടമ്പൂര്- 2, ഇരിക്കൂര്‍- 4,...
Read full story