വാഷിങ്ടണ്‍: അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വില്‍നിന്ന് ഗവര്‍ണര്‍ ലിസ കുക്കിനെ പുറത്താക്കിയ നടപടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സുപ്രീം കോടതിയില്‍ വീണ്ടും തിരിച്ചടി. ലിസ കുക്കിനെ ഫെഡറല്‍ റിസര്‍വ് ഗവര്‍ണറായി തുടരാന്‍ കോടതി അനുവദിച്ചു. കുക്കിനെ ഈ സ്ഥാനത്തു...
Read full story
കാഠ്മണ്ഡു | നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്നു. നേപ്പാളിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പടർന്നു. പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം 17 ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റു . പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍...
Read full story
ന്യൂഡല്‍ഹി|. പഞ്ചാബില്‍ കനത്ത മഴിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 29 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലായി 15 ലധികം പേര്‍ മരിച്ചു. സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. രണ്ടര ലക്ഷം...
Read full story
റിപ്പോര്‍ട്ട്

ഏഴ് വർഷത്തിന് ശേഷം ഇതാദ്യമായി മോദി ചൈനയിൽ

By ന്യൂസ് ഡെസ്ക് August 30, 2025
ടിയാൻജിൻ | ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓ​ഗസ്റ്റ് 31 ശനിയാഴ്ച ചൈനയിലെത്തി. ഏഴ് വർഷത്തിന് ശേഷം ഇതാദ്യമായാണ് മോദി ചൈന സന്ദർശിക്കുന്നത്. രണ്ട് ദിവസം അദ്ദേഹം ചൈനയിൽ തുടരും ഉച്ചകോടി ഓഗസ്റ്റ് 31,...
Read full story
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എക്‌സൈസ് കമ്മിഷണറും എഡിജിപിയുമായ എം.ആര്‍. അജിത്കുമാറിന് ആശ്വാസം. അന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടത് ഹൈക്കോടതി റദ്ദാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ ചില നടപടിക്രമങ്ങളുടെ കാര്യത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി....
Read full story
തിരുവനന്തപുരം | സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ടായിരിക്കുമെന്ന് ഓ​ഗസ്റ്റ് 3ന്...
Read full story
മുംബൈ: ഇന്ത്യന്‍ എണ്ണസംസ്‌കരണക്കമ്പനികള്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചനയുമായി ഇന്ത്യ. തീരുമാനങ്ങള്‍ അസംസ്‌കൃത എണ്ണയുടെ വിലയെയും ക്രൂഡിന്റെ ഗ്രേഡിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. ശേഖരം, ചരക്കുനീക്കത്തിനുള്ള ചെലവ്, സാമ്പത്തിക ഘടകങ്ങള്‍ എന്നിവയും നിര്‍ണായകമാണെന്ന് സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു....
Read full story
കണ്ണൂർ: . ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. ആറളം ഫാമിലെ ബ്ലോക്ക് 11,13 എന്നിവിടങ്ങളിലെ 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. . പ്രദേശത്ത് പാലങ്ങളടക്കം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വയനാട് മക്കിമല വനത്തിനുള്ളില്‍ മണ്ണിടിച്ചിലുണ്ടായതായും സംശയിക്കുന്നു. തലപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ശക്തമായ മഴയിൽ സംസ്ഥാനത്ത്...
Read full story
കല്‍പ്പറ്റ | മഴയുടെ ശക്തി കുറഞ്ഞതിനാല്‍ വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം ജില്ലാ ഭരണകൂടം പിന്‍വലിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത മേഖലയായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനവും പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം മഴയ്ക്ക് കുറവ്

By ന്യൂസ് ഡെസ്ക് July 7, 2025
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം വ്യാപക മഴയ്ക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അതേസമയം കാലവർഷത്തിന്‍റെ ഭാഗമായുള്ള ചെറിയ തോതിലുള്ള മഴ അടുത്ത രണ്ടു ദിവസവും തുടരും. വടക്കൻ കേരളത്തില്‍ ദിവസങ്ങളായി തുടരുന്ന ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് താത്കാലിക ശമനമായെങ്കിലും ബുധനാഴ്ച മുതല്‍...
Read full story