ദുബായി: പശ്ചിമേഷ്യയെ ആശങ്കകളുടെ മുൾമുനയിലാഴ്ത്തി ഇറേനിയൻ ആക്രമണം തുടരുന്നു. യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ആണവ ചർച്ചകളിലെ മധ്യസ്ഥ രാജ്യമായ ഒമാനിലാണ് ഏറ്റവുമൊടുവിൽ ആക്രമണമുണ്ടായത്. ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാരെ രക്ഷപ്പെടുത്തി....
Read full story
റിപ്പോര്‍ട്ട്

റാന്നിയിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു

By ന്യൂസ് ഡെസ്ക് February 23, 2026
പത്തനംതിട്ട: റാന്നിയിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഫെബ്രുവരി 23ന് റാന്നി ഐത്തലയിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥികളെയാണ് കാണാതായത്. 10 പേരാണ് സംഘത്തിലുണ്ടായിരുന്നത്. കാണാതായവർക്കായി തെരച്ചിൽ നടത്തിവരികയാണ്. .
Read full story
തിരു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല ഒ​​​പി ബ​​​ഹി​​​ഷ്ക​​​ര​​​ണം എ​​​ട്ടാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്നു. നാ​​​ലു​​​ദി​​​വ​​​സ​​​മാ​​​യി ശ​​​സ്ത്ര​​​ക്രി​​​യ ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​വും തു​​​ട​​​രു​​​ക​​​യാ​​​ണ്. ശാ​​​സ്ത്ര​​​ക്രി​​​യ ബ​​​ഹി​​​ഷ്ക​​​ര​​​ണം അ​​​ഞ്ചാം ദി​​​ന​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്ന​​​തോ​​​ടെ രോ​​​ഗി​​​ക​​​ൾ വ​​​ള​​​രെ​​​യേ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന സ്ഥി​​​തി​​​യാ​​​ണ്. നി​​​ല​​​പാ​​​ട് ക​​​ടു​​​പ്പി​​​ച്ച് സ​​​ർ​​​ക്കാ​​​രും സ​​​മ​​​ര​​​ത്തി​​​ലു​​​റ​​​ച്ച് ഡോ​​​ക്ട​​​ർ​​​മാ​​​രും ഡോ​​​ക്ട​​​ർ​​​മാ​​​ർ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ...
Read full story
കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് കട്ടിളപ്പാളി കേസിൽ ജാമ്യം കിട്ടി. കൊല്ലം വിജിലന്‍സ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ദ്വാരപാലക ശില്‍പ കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ പത്മകുമാര്‍ ജയില്‍ മോചിതനാകില്ല. കവര്‍ച്ച പത്മകുമാറിന്റെ...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ണി​​​പ്പു​​​രി​​​ൽ നാ​​​ഗ, കു​​​ക്കി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷം അ​​​യ​​​വി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ നാ​​​ഗ ഭൂ​​​രി​​​പ​​​ക്ഷ ജി​​​ല്ല​​​യാ​​​യ ഉ​​​ക്രു​​​ളി​​​ലെ സ്കൂ​​​ളി​​​ൽ​​​നി​​​ന്ന് 51 കു​​​ക്കി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പോ​​​ലീ​​​സ് സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു. ഉ​​​ക്രു​​​ൾ രാം​​​വ​​​യി​​​ലു​​​ള്ള ജ​​​വ​​​ഹ​​​ർ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് 10, 12 ക്ലാ​​​സു​​​ക​​​ളി​​​ലെ ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന...
Read full story
തിരുവനന്തപുരം: എസ്ഐആർ തുടങ്ങിയത് മുതൽ സംസ്ഥാനത്തൊട്ടാകെ 44,46,107 ഫോമുകൾ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ. 2025 ഒക്ടോബർ 27 മുതൽ 2026 ജനുവരി 30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്തൊട്ടാകെ 12,462 പേർ കരട്പട്ടികയിൽനിന്നു പുറത്തായിട്ടുണ്ട്. ഹിയറിംഗ്...
Read full story
മനില| തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങി അപകടം. 350 യാത്രക്കാരുമായി പോയ എംവി തൃഷ കേര്‍സ്റ്റിന്‍ 3 എന്ന യാത്രാ ബോട്ടാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 15 പേര്‍ മരിച്ചു. 219 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ...
Read full story
ഫ്‌ളോറിഡ | റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പാണ് ട്രംപ്, പുടിനുമായി ഫോണ്‍ സംഭാഷണം നടത്തിയത്....
Read full story
കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് മുഖ്യമന്ത്രിയെത്തി അന്തിമോപചാരം അർപ്പിച്ചത്. ഡിസംബർ 20 ശനിയാഴ്ച രാവിലെയാണ് ശ്രീനിവന്റെ മരണം സംഭവിച്ചത്. ഉച്ചയ്ക്ക് ആരംഭിച്ച പൊതുദർശനം വൈകുന്നേരം മൂന്നുവരെ നീണ്ടു.....
Read full story
റിപ്പോര്‍ട്ട്

ലോക് ഭവനിലെത്തി ഗവര്‍ണറെ സന്ദർശിച്ച് മുഖ്യമന്ത്രി

By ന്യൂസ് ഡെസ്ക് December 15, 2025
തിരുവനന്തപുരം | ലോക് ഭവനിലെത്തി ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി. കെ ടി യു- ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമന തര്‍ക്കം ശക്തമായി തുടരുന്നതിനിടെയാണ് സന്ദർശനം . ഗവര്‍ണറും മുഖ്യമന്ത്രിയും പ്രത്യേകം പ്രത്യേകം പേരുകള്‍ വിസി നിയമനത്തിന് നല്‍കിയതിനാല്‍ സുപ്രീം കോടതി...
Read full story