ഇടുക്കി: ഇടുക്കി ഐ.റ്റി.ഡി.പി യുടെ കീഴില്‍ ഇടുക്കി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ നിയന്ത്രണ പരിധിയിലുള്ള വട്ടമേട് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപഠന മുറിയിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെ ഫെസിലിറ്റേറ്ററായി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. വട്ടമേട്, മണിയാറന്‍കുടി കോളനികളിലുള്ള ബിഎഡ്, റ്റി.റ്റി.സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കും....
Read full story