ഇഗോര്‍ സ്റ്റിമാചിന്റെ കാലാവധി 2022 വരെ നീട്ടി
റിപ്പോര്‍ട്ട്

ഇഗോര്‍ സ്റ്റിമാചിന്റെ കാലാവധി 2022 വരെ നീട്ടി

By ന്യൂസ് ഡെസ്ക് July 20, 2021
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റിമാചിന്റെ കാലാവധി 2022 സെപ്റ്റംബര്‍ വരെ നീട്ടി. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ടെക്നികല്‍ കമ്മിറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്നാണു നടപടി. ടെക്നികല്‍ കമ്മിറ്റി അധ്യക്ഷന്‍ ശ്യാം ഥാപ, താല്‍ക്കാലിക ടെക്നികല്‍ ഡയറക്ടര്‍ സാവിയോ മെദരിയ,...
Read full story