കൊളംബോ: തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള മൂന്ന് ശ്രീലങ്കന്‍ ദ്വീപുകളില്‍ ഹൈബ്രിഡ് കാറ്റ്, സൗരോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കാനുള്ള കരാര്‍ ചൈനീസ് കമ്പനി നേടി. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സപ്പോര്‍ട്ടിംഗ് ഇലക്ട്രിസിറ്റി സപ്ലൈ വിശ്വാസ്യത മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി 12 മില്യണ്‍...
Read full story