കോട്ടയം  : രാമപുരം ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസിനും സെക്ഷൻ ഓഫീസിനുമായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു. ഇതോടനുബന്ധിച്ച് രാമപുരം മൈക്കിൾ പ്ലാസ ആഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.  ...
Read full story
തൃശ്ശൂർ: എളനാട് (എഫ് എച്ച് സി) കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. മെയ് 2ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ക്വട്ടേഷനുകൾ ഓഫീസിൽ ലഭിക്കണം. കരാറുകൾ എല്ലാ സർക്കാർ മാനദണ്ഡങ്ങളും ഉറപ്പിച്ചാണ് സ്വീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ -04884-288574.
Read full story