കൊല്ലം: പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് സന്ദേശവുമായി കലക്‌ട്രേറ്റില്‍ ഒരുക്കിയത് ഹരിത പോളിംഗ് ബൂത്തിന്റെ വേറിട്ട മാതൃക. മാതൃക യന്ത്രത്തില്‍ വിരലമര്‍ത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രകൃതി സൗഹാര്‍ദ്ദ തിരഞ്ഞെടുപ്പ് ബോധവത്കരണമാണ്...
Read full story