തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തില്‍ ജില്ല പോലീസ് മേധാവിമാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി ഡിജിപി അനില്‍ കാന്ത്. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലേയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക്...
Read full story
കാലവര്‍ഷക്കെടുതി; സജീവമായി കണ്‍ട്രോള്‍ റൂമുകള്‍
റിപ്പോര്‍ട്ട്

കാലവര്‍ഷക്കെടുതി; സജീവമായി കണ്‍ട്രോള്‍ റൂമുകള്‍

By ന്യൂസ് ഡെസ്ക് August 10, 2020
കണ്ണൂര്‍ : കാലവര്‍ഷക്കെടുതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജീവമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മഴക്കെടുതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും നടപടി ആവശ്യമുള്ള ഇടങ്ങളില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് അവ കൈമാറുകയും ചെയ്യുന്നതിനുള്ള സംവിധാനങ്ങളാണ് കണ്‍ട്രോള്‍...
Read full story