കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ 'സി വിജില്‍ ആപ്പ്'. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികള്‍ക്ക് 100 മിനിറ്റിനുള്ളില്‍ പരിഹാരം കാണാനാകുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ...
Read full story