പെരുമ്പാവൂർ: ക്യാമ്പസുകളെ എസ്.എഫ്.ഐ ലഹരികേന്ദ്രങ്ങളാക്കുകയാണെന്ന് മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി പറഞ്ഞു. കളമശേരി പോളിടെക്നിക്കിലെ കച്ചവടം ഇതാണ് തെളിയിക്കുന്നത്. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലാണ് എസ്.എഫ്.ഐ നേതാക്കളുടെ ലഹരിക്കച്ചവടമെന്നും മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണിതെന്നും ജെബി ആരോപിച്ചു. മഹിള സാഹസ്...
Read full story