തൃശൂര്‍ :തൃശ്ശൂരിലെ ശങ്കു ബസാറില്‍ നടന്ന ഇരട്ട കൊലപാതക കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും നാല് ലക്ഷം രൂപ വീതം പിഴയും വിധിച്ച് കോടതി. ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ ശങ്കു ബസാറില്‍വച്ച് കുത്തി കൊലപ്പെടുത്തിയ കേസിലാണ്...
Read full story
ഗുജറാത്ത് കലാപം: 14 പ്രതികൾക്ക് ജാമ്യം അനുവദിച്ചു
റിപ്പോര്‍ട്ട്

ഗുജറാത്ത് കലാപം: 14 പ്രതികൾക്ക് ജാമ്യം അനുവദിച്ചു

By ന്യൂസ് ഡെസ്ക് January 28, 2020
ന്യൂഡൽഹി ജനുവരി 28: ഗുജറാത്ത് കലാപ കേസിലെ 14 പ്രതികൾക്ക് സുപ്രീം കോടതി ചൊവാഴ്ച ജാമ്യം അനുവദിച്ചു. ജാമ്യക്കാലത്തു സാമൂഹിക കാര്യങ്ങളിൽ ഏർപ്പെടണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ ഗുജറാത്തിൽ പ്രവേശിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ,...
Read full story
നിര്‍ഭയകേസില്‍ വധശിക്ഷ വൈകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍
റിപ്പോര്‍ട്ട്

നിര്‍ഭയകേസില്‍ വധശിക്ഷ വൈകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

By ന്യൂസ് ഡെസ്ക് January 15, 2020
ന്യൂഡല്‍ഹി ജനുവരി 15: നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. അഭിഭാഷകന്‍ രാഹുല്‍ മെഹ്റയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. പ്രതികളിലൊരാള്‍ ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലവില്‍ വന്നത്. പുതിയ മരണവാറന്റ്‌...
Read full story
ന്യൂഡല്‍ഹി ജനുവരി 11: ഡല്‍ഹിയിലെ നിര്‍ഭയ കേസിലെ നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ ജനുവരി 14ന് സുപ്രീംകോടതി പരിഗണിക്കും. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അക്ഷയ് കുമാര്‍ സിങ്, പവന്‍...
Read full story
ന്യൂഡല്‍ഹി ജനുവരി 9: നിര്‍ഭയാ കേസിലെ പ്രതി വിനയ് കുമാര്‍ ശര്‍മ്മ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹിയിലെ പട്യാല കോടതി ജനുവരി 7ന് കേസിലെ നാലുപ്രതികള്‍ക്കും മരണവാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. മുകേഷ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, എന്നിവരാണ് വധശിക്ഷയ്ക്ക്...
Read full story
ന്യൂഡല്‍ഹി ജനുവരി 7: നിര്‍ഭയ കേസിലെ പ്രതികള്‍ക്കെതിരെ മരണവാറന്റ്‌ പുറപ്പെടുവിച്ചു. ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് വധശിക്ഷ നടപ്പാക്കും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറന്റ്‌ പുറപ്പെടുവിച്ചത്. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. പ്രതികളായ അക്ഷയ് സിങ്,...
Read full story
ന്യൂഡല്‍ഹി ജനുവരി 2: ഡല്‍ഹിയിലെ നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്. പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റാനായി തീഹാര്‍ ജയിലില്‍ പുതിയ തൂക്കുമരം തയ്യാറായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ തൂക്കിലേറ്റാനായി ഒരു പലക മാത്രമേ ജയിലില്‍ ഉണ്ടായിരുന്നുള്ളൂ....
Read full story
ജയ്പൂര്‍ ഡിസംബര്‍ 18: ജയ്പൂര്‍ സ്ഫോടന പരമ്പര കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒരാളെ കുറ്റവിമുക്തനാക്കി. സര്‍വാര്‍ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവരാണ് കുറ്റക്കാര്‍. ഷഹബാസ് ഹസന്‍ എന്നയാളെയാണ് കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി ഉത്തരവ്. ജയ്പൂരില്‍ ഒരേ...
Read full story
ആലപ്പുഴ ഡിസംബര്‍ 18: ആലപ്പുഴ തുമ്പോളിയില്‍ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. തുമ്പോളി സാബു വധക്കേസ് പ്രതികളായ വികാസ്, ജസ്റ്റിന്‍ എന്നിവരെ പിടിയിലായ ആറുപേരും ചേര്‍ന്ന് ഡിസംബര്‍ 15നാണ് വെട്ടിക്കൊന്നത്. തുമ്പോളി പള്ളിയിലെ പെരുന്നാളിനിടെയായിരുന്നു സംഭവം. ഗുരുതരമായി...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 18: നിര്‍ഭയകേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന ഹര്‍ജിയില്‍ അരമണിക്കൂര്‍ കൊണ്ട് വാദം അവസാനിപ്പിക്കണമെന്ന് പ്രതിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ട് ജസ്റ്റിസി ഭാനുമതി. മാധ്യമങ്ങളുടെയടക്കം സമ്മര്‍ദ്ദമുള്ളതിനാല്‍ നീതി നിഷേധിക്കപ്പെട്ടതെന്ന് പ്രതിയുടെ അഭിഭാഷകന്‍ എപി സിംഗ് കോടതിയില്‍ വ്യക്തമാക്കി. കേസില്‍...
Read full story