ഡല്‍ഹി: ഭക്ഷ്യ എണ്ണയുടെ കസ്‌റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ .2021 ഒക്ടോബര്‍ 14 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് വിജ്ഞാപനത്തില്‍ അറിയിച്ചു. പാംഓയില്‍, സോയാബീന്‍ ,സൂര്യകാന്തി എണ്ണ എന്നിവയുടെ സെസും വെട്ടിക്കുറച്ചിട്ടുണ്ട്....
Read full story