കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം.പെറുവിനെ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീൽ തകർത്തത്. അലക്‌സ് സാൻഡ്രോ, നെയ്മർ, എവർട്ടൻ, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോൾ നേടിയത്. കോപ്പ അമേരിക്ക മത്സരത്തിൽ ഇത് ബ്രസീലിന്റെ തുടർച്ചയായ രണ്ടാം ജയമാണ്....
Read full story