ന്യൂഡല്‍ഹി: ഡല്‍ഹി ബവാനയില്‍ കോവിഡ് ബാധയുണ്ടെന്ന് ആരോപിച്ച് ജനങ്ങളുടെ ആക്രമണത്തിനിരയായ യുവാവ് മരിച്ചു. മധ്യപ്രദേശില്‍ നടന്ന തബ് ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത മെഹബൂബ് അലിയ്ക്കാണ് ദാരുണ അന്ത്യം ഉണ്ടായത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.ഭോപാലില്‍നിന്ന് ലോറിയില്‍ ആസാദ്പുര്‍ പച്ചക്കറി മാര്‍ക്കറ്റിലെത്തിയ അലിയെ പോലീസ്...
Read full story