സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ: പോലീസിന് കൈമാറി
റിപ്പോര്‍ട്ട്

സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ: പോലീസിന് കൈമാറി

By ന്യൂസ് ഡെസ്ക് April 28, 2020
തിരുവനന്തപുരം: കോവിഡ് 19 കാലയളവിൽ വ്യാജവാർത്തകൾ/ സന്ദേശങ്ങൾ കണ്ടെത്തി ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിനായി പ്രവർത്തിക്കുന്ന സർക്കാരിന്റെ ആന്റി ഫേക് ന്യൂസ് ഡിവിഷൻ കേരള തിങ്കളാഴ്ച രണ്ട് വ്യാജ സന്ദേശങ്ങൾ കണ്ടെത്തി നടപടികൾക്കായി പൊലീസിന് കൈമാറി.  ഒരു നിശ്ചിത അളവിൽ പതിനൊന്ന് ദിവസം...
Read full story
തിരുവനന്തപുരം: ഒരു ഘട്ടത്തില്‍ ഏറെ ആശങ്ക ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറുകയാണ്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 80 വയസുകാരിയുടേയും വര്‍ക്കല സ്വദേശിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെ നിലവില്‍ തിരുവനന്തപുരം കോവിഡ്-19 രോഗികളില്ലാത്ത ജില്ലയായി മാറിയിരിക്കുകയാണ്. 60 വയസിന്...
Read full story
തിരുവനന്തപുരം: പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കേണ്ടത് സംബന്ധിച്ചും ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോവിഡ് 19 നിര്‍വ്യാപന/ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശമായി പാലിച്ച് കഴിയുന്ന ജീവനക്കാരെ ഉചിതമായി നിയോഗിച്ച് അവശ്യ...
Read full story
ന്യൂഡല്‍ഹി: നേരിട്ട് ബന്ധപ്പെടാൻ ആകാതെ ഐസാെലേഷനിൽ കഴിയുന്ന കൊറോണ രോഗികൾ റോബോട്ടിന്റെ സഹായത്തോടെ കേന്ദ്ര ആരോഗ്യമന്ത്രി യുമായി ഫോണിൽ സംസാരിച്ചു. ന്യൂഡൽഹി എയിംസിലെ കോവിഡ് ഐസാെലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന രോഗികളാണ് മന്ത്രിയുമായി സംസാരിച്ചത്. രോഗബാധിതരുടെ ക്ഷേമത്തെക്കുറിച്ച് മന്ത്രി അന്വേഷിച്ചു. എയിംസില്‍ ലഭ്യമായ...
Read full story
തിരുവനന്തപുരം: മെയ് മൂന്നു വരെ പ്രാബല്യത്തിലുള്ള പുതുക്കിയ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമായി.ലോക ഡൗണ്‍ കാലയളവില്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാവുന്നതാണ് എന്നുള്ളത് തീരുമാനിക്കാന്‍ സംസ്ഥാനത്തിലെ ജില്ലകള്‍ താഴെപറയുന്ന രീതിയില്‍ വിഭജിച്ചിരിക്കുന്നു. 1 ലോക് ഡൗണ്‍ കാലപരിധി ദീര്‍ഘിപ്പിച്ച...
Read full story
അഹമ്മദാബാദ്‌: ഗുജറാത്തിലെ സ്ഥിതിയെപ്പറ്റി മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടക്കുന്നതിനു വേണ്ടി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ആരോഗ്യമന്ത്രി നിതിന്‍ പട്ടേലും വിളിച്ചുചേര്‍ത്ത പരിപാടിയില്‍ സ്റ്റെര്‍ലിംഗ് ആശുപത്രിയിലെ പകര്‍ച്ചവ്യാധി വിഭാഗത്തിലെ വിദഗ്ധന്‍ ഡോക്ടര്‍ അതുല്‍ പട്ടേലാണ് ഈ വിശദീകരണം നല്‍കിയിരിക്കുന്നത്. കൊറോണാ വൈറസിന് എന്‍,...
Read full story
വയനാട് ജില്ല കൊറോണ വിമുക്തം
റിപ്പോര്‍ട്ട്

വയനാട് ജില്ല കൊറോണ വിമുക്തം

By ന്യൂസ് ഡെസ്ക് April 25, 2020
കല്‍പറ്റ ഏപ്രിൽ 25: സംസ്ഥാനത്ത്‌ തൃശൂര്‍, ആലപ്പുഴ ജില്ലകള്‍ക്ക് ശേഷം വയനാട് ജില്ലയും കോവിഡ് മുക്തമായി. മൂന്ന് പേര്‍ക്കായിരുന്നു ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ രണ്ട് പേര്‍ മുന്‍പേ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ശേഷിച്ച ഒരാളുടെ പരിശോധനാ ഫലം കൂടി...
Read full story
ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഗ്രൂപ്പ് കോവിഡ്-19നെതിരെ വികസിപ്പിച്ച ചഡോക്‌സ് 1 വ്യാഴാഴ്ച മനുഷ്യരില്‍ പരീക്ഷിക്കും. ഫലം പോസിറ്റീവാണെങ്കില്‍ പിതനായിരങ്ങളെ കൊന്നൊടുക്കി മുന്നേറുന്ന കൊറോണയ്ക്ക് കടിഞ്ഞാന്‍ വീഴുന്ന നല്ല ദിവസമായി ഏപ്രില്‍ 23 മാറും. ഇന്ത്യയില്‍ ഒരിടത്തും ബ്രിട്ടനില്‍ മൂന്നിടത്തും യൂറോപ്പില്‍ രണ്ടിടത്തും...
Read full story
ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പടെ പല രാജ്യങ്ങളിലും കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതല്‍ എച്ച്.ഐ.വി ക്കുള്ള മരുന്നുകള്‍ നല്‍കിയിരുന്നു. എച്ച്‌ െഎന്നാല്‍ ഇവയൊന്നും ഫലപ്രദമല്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. എച്ച്‌ഐവിക്ക് എതിരായി ലോപിനാവിര്‍-റിട്ടോനാവിര്‍ മരുന്നുകളുടെ സംയുക്തവും ആര്‍ബിഡോള്‍ എന്ന മരുന്നുമാണ് ഉപയോഗിച്ചിരുന്നത്....
Read full story
തിരുവനന്തപുരം: കോവിഡ് 19നെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ തയ്യാറാക്കി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ആറ് വാര്‍ത്തകള്‍ കേരള പോലീസിന്റെ സൈബര്‍ ഡോമിന് തുടര്‍ നടപടികള്‍ക്കായി കൈമാറി. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള ആന്റിഫേക്ക് ന്യൂസ് ഡിവിഷന്‍ - കേരളയാണ് വാര്‍ത്തകള്‍ കണ്ടെത്തി കൈമാറിയത്. മുഖ്യമന്ത്രിയുടെ...
Read full story