കോഴിക്കോട്: സൂക്ഷ്മ ചെറുകിട വ്യവസായ കൈത്തറി പ്രദർശന വിപണന മേളക്ക് ജില്ലയിൽ തുടക്കമായി. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുഭാഗത്ത് നടക്കുന്ന മേള ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ, വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം,...
Read full story