*75 ലക്ഷത്തിലധികം പേർക്ക് സേവനം; ഒന്നേകാൽ കോടിയിലധികം കോളുകൾ*9.99 ലക്ഷം സ്കൂൾ കുട്ടികളെ വിളിച്ചു, 1,12,347 കുട്ടികൾക്ക് കൗൺസലിംഗ്സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ്...
Read full story