എറണാകുളം: ജില്ലയിൽ എലിപ്പനി പ്രതിരോധ ബോധവത്ക്കരണത്തിനായി നടപ്പിലാക്കുന്ന മൃതസജീവനി ക്യാമ്പയിനിന്റെ ഭാഗമായി ബോധവത്ക്കരണ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉല്ലാസ് തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം )ഡോ:ജയശ്രീ. വി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ....
Read full story