ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 18ന് ചേരും
റിപ്പോര്‍ട്ട്

ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 18ന് ചേരും

By ന്യൂസ് ഡെസ്ക് December 12, 2019
ന്യൂഡല്‍ഹി ഡിസംബര്‍ 12: ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 18നാണ് ചേരുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അധ്യക്ഷയാകും. അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചരക്കു സേവന നികുതി ഉയര്‍ത്തിയേക്കും. വരുമാനം വര്‍ദ്ധിപ്പിക്കണമെന്ന സമ്മര്‍ദ്ദത്തെതുടര്‍ന്നാണിത്. ജിഎസ്ടി വരുമാനം വന്‍തോതില്‍ കുറഞ്ഞതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള...
Read full story