തൃക്കാക്കര: തൃക്കാക്കര നഗരസഭ കൗൺസിലിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷം. ഓണക്കോടിക്കൊപ്പം പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഇവിടെ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിനെ തുടർച്ചയായി കൗൺസിലിൽ പല വിഷയങ്ങളിലും ബഹളമുണ്ടാവാറുണ്ട്. 10 അജണ്ടകളിലാണ് ചർച്ച നടന്നത്. അതിൽ പത്താമത്തെ അജണ്ടയായി...
Read full story
കണ്ണൂര്‍: ഹരിത വിവാദത്തിന് പിന്നാലെ മുസ്‌ലിം ലീഗില്‍ വിഭാഗീയതയും മൂര്‍ച്ഛിക്കുന്നു. നേതൃത്വത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച് തളിപറമ്പില്‍ സമാന്തര മുനിസിപ്പല്‍ കമ്മിറ്റി നിലവില്‍ വന്നു. കെ. മുഹമ്മദ് ബഷീര്‍ ജനറല്‍ സെകട്ടറിയും പി.എ. സിദ്ദീഖ് പ്രസിഡന്റുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ജില്ലാ...
Read full story