മലപ്പുറം: മലപ്പുറം താനൂരില്‍ നിന്ന് നാടുവിട്ട പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചെങ്കിലും കുടുംബത്തിനൊപ്പം വിടാതെ റിഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. മലപ്പുറത്തെ സ്നേഹിതയിലേക്കാണ് കുട്ടികളെ മാറ്റിയത്. പൊലീസ് കൗണ്‍സിലിംഗ് നല്‍കിയതിന് ശേഷം മാത്രമേ കുട്ടികളെ ബന്ധുക്കള്‍ക്കൊപ്പം വിടുകയുള്ളുവെന്ന് വ്യക്തമാക്കി. കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിനെ പൊലീസ്...
Read full story