പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പൂര്‍ണസജ്ജം. മേയ് രണ്ടിന് പുലര്‍ച്ചെ അഞ്ചിന് തന്നെ വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ കൗണ്ടിംഗ് സെന്ററില്‍ എത്തും. അതത് നിയോജക മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്ന തെരഞ്ഞെടുപ്പ് കൗണ്ടിംഗ് ഒബ്‌സര്‍വറുടെ നേതൃത്വത്തില്‍ റാന്‍ഡമൈസേഷന്‍...
Read full story
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി കൗണ്ടിംഗ് നിരീക്ഷകരെ നിയമിച്ചു. വോട്ടെണ്ണല്‍ വിലയിരുത്തി ക്രമക്കേട് കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് കൗണ്ടിംഗ് നിരീക്ഷകരുടെ ദൗത്യം. നിയോജക മണ്ഡലം, നിരീക്ഷകന്‍ എന്നീ ക്രമത്തില്‍ ചുവടെ:- തിരുവല്ല...
Read full story