കുവൈത്ത് സിറ്റി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ പ്രവാസി ദമ്പതികൾ ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് ആണ് മരിച്ചത്. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് മണ്ഡലം...
Read full story
. തൃ​ശൂ​ര്‍: വി​സ വാ​ഗ്ദാ​നം ചെ​യ്ത് സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത ദ​മ്പ​തി​ക​ളി​ൽ നി​ന്നും 17 പ​വ​നും ഐ​ഫോ​ണും ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ൽ. തി​രൂ​ര്‍ പെ​രി​ന്ത​ല്ലൂ​ര്‍ സ്വ​ദേ​ശി റാ​ഷി​ദ്(25) ആ​ണ് കു​ന്നം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് റാ​ഷി​ദ് പി​ടി​യി​ലാ​യ​ത് . മ​ണി​ക​ണ്‌​ഠേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ​യാ​ണ്...
Read full story
അങ്കമാലി | എറണാകുളം അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. മാനസിക വിഭ്രാന്തിയുള്ള മുത്തശ്ശി കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. കൊലപാതകത്തിനു ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി. നവംബർ 5 ന് രാവിലെ...
Read full story
കൊച്ചി | അപകടത്തില്‍പ്പെട്ടു റോഡില്‍ കിടന്ന ദമ്പതികളെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച ഹൈക്കോടതി ജഡ്ജി. .പാലാരിവട്ടം ബൈപ്പാസ് മേല്‍പ്പാലത്തിന് സമീപം ഇരുചക്ര വാഹനവും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റു കിടന്ന തമ്മനം സ്വദേശികളായ ദമ്പതികളെ തൊട്ടു പിന്നാലെ എത്തിയ ഹൈക്കോടതി...
Read full story
റിപ്പോര്‍ട്ട്

മഞ്ചേശ്വരത്ത് ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

By ന്യൂസ് ഡെസ്ക് October 7, 2025
കാസര്‍കോട്| മഞ്ചേശ്വരത്ത് ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കടമ്പാര്‍ സ്വദേശികളായ അജിത്തും ഭാര്യ അശ്വതിയുമാണ് മരിച്ചത്. ഇന്നലെ(ഒക്ടോബർ 6) ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക...
Read full story
  ഗുരുഗ്രാം: ടെക്കി ദമ്പതിമാരെ ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജ് സ്വദേശി അജയ്കുമാര്‍, ഭാര്യ പശ്ചിമബംഗാള്‍ സ്വദേശി സ്വീറ്റി ശര്‍മ എന്നിവരെയാണ് സെക്ടര്‍ 37-ലെ മില്ലേനിയ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടത്. സെപ്തംബർ 28 ഞായറാഴ്ച വൈകീട്ടാണ് ഫ്ലാറ്റിലെ കിടപ്പുമുറിയില്‍...
Read full story
കോഴഞ്ചേരി | വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ ദമ്പതികള്‍ പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ടു. ഭര്‍ത്താവ് മുങ്ങി മരിച്ചു. കായംകുളം കൃഷ്ണപുരം ചേരാവള്ളി കണ്ണങ്കര വീട്ടില്‍ ഭാസ്‌കരന്‍ പിള്ളയുടെ മകന്‍ വിഷ്ണു (42) ആണ് മരിച്ചത്.മാലക്കര പള്ളിയോടത്തിന് സെപ്ബതംർ 2ന് നടത്തിയ വള്ളസദ്യ വഴിപാടില്‍ പങ്കെടുക്കാനെത്തിയ...
Read full story
ഡല്‍ഹി | ഇന്ത്യന്‍ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ വേണമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. മൂന്നില്‍ താഴെ ജനന നിരക്കുള്ള സമുദായങ്ങള്‍ പതുക്കെ ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. അതിനാല്‍ എല്ലാ ദമ്പതികളും രാജ്യതാത്പര്യം...
Read full story
റിപ്പോര്‍ട്ട്

ദമ്പതിമാരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

By ന്യൂസ് ഡെസ്ക് August 29, 2025
കണ്ണൂർ: അലവിൽ ദമ്പതിമാരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പ്രേമരാജൻ, ഭാര്യ ശ്രീലേഖ എന്നിവരാണ് മരിച്ചത്. കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ. മരണകാരണം വ്യക്തമല്ല. ഓ​ഗസ്റ്റ് 28 വ്യാഴാഴ്ച വൈകുന്നേരം ഡ്രൈവർ വീട്ടിലെത്തി വിളിച്ചെങ്കിലും...
Read full story
മലപ്പുറം | പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ജയിലിലുള്ള ഭർത്താവിന് ജാമ്യം വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.സംഭവത്തിൽ ദമ്പതികളടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വദേശി രാമചന്ദ്രൻ, തിരൂർ സ്വദേശി റൈഹാൻ, കൊപ്പം സ്വദേശി...
Read full story