അമ്പലപ്പുഴ: ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ലോറി നിയന്ത്രണംതെറ്റി ഇടിച്ച് ഭർത്താവ് മരിച്ചു. ഭാര്യക്ക് പരിക്കേറ്റു. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര ശിവസദനത്തില്‍ രാമന്‍പിള്ളയുടെ മകന് രമേശാണ് (35) മരിച്ചത്. ഒപ്പം യാത്രചെയ്ത ഭാര്യ രോഹിണിയെ (31) പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Read full story