കൊച്ചി : കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം ഡി നോൺ ക്ലിനിക്കൽ കോഴ്‌സിന് 28 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ...
Read full story
ഡല്‍ഹി: ഒരു പതിറ്റാണ്ടിനുശേഷം ഒരുവർഷ ബിഎഡ് കോഴ്സ് തിരികെ കൊണ്ടുവരാൻ നീക്കവുമായി നാഷണല്‍ കൗണ്‍സില്‍ ഫോർ ടീച്ചേഴ്സ് എഡ്യുക്കേഷൻ (എൻസിടിഇ).2014ല്‍ നിർത്തലാക്കിയതാണ് ഒരു വർഷ ബിഎഡ് കോഴ്സ്. കേന്ദ്രത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയങ്ങളുമായി പൊരുത്തപ്പെടുത്തി യായിരിക്കും കോഴ്സ് തിരികെ കൊണ്ടുവരിക. ഇതിനായി...
Read full story
റിപ്പോര്‍ട്ട്

അങ്കണവാടികളിലെ ആയമാർക്ക് അടിസ്ഥാന യോഗ്യത നിശ്ചയിക്കും

By ന്യൂസ് ഡെസ്ക് October 16, 2024
തിരുവനന്തപുരം: അങ്കണവാടികളിലെ ആയമാരായി ജോലി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന യോഗ്യത നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ..പ്രീസ്‌കൂള്‍ മേഖലയില്‍ ശാസ്ത്രീയ പരിശീലനം നേടിയ ആയമാരെ വാര്‍ത്തെടുക്കുന്നതിനായി ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീസ്‌കൂള്‍ മാനേജ്മെന്റ് എന്ന പുതിയ കോഴ്‌സ് ആരംഭിക്കുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്...
Read full story
അപേക്ഷ ക്ഷണിച്ചു
അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് December 18, 2020
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണറ്റി കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്ക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ, വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് എന്നിവ നന്ദാവനം പോലീസ്...
Read full story