.തിരുവനന്തപുരം: പത്തു വയസുള്ള രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളില്‍ പ്രതിക്ക് 13 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി .പ്രതി മുടവന്മുകള് കുന്നുംപുറത്തു വീട്ടില്‍ വിജയൻ (73) തന്റെ കടയില്‍ സാധനം വാങ്ങാന്‍ എത്തിയ...
Read full story