സുൽത്താൻബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരമായി നൽകിയതിനെക്കാൾ കൂടുതൽ തുക നൽകണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടർന്ന് വനംവകുപ്പിന്റെ രണ്ട് സഫാരി വാഹനങ്ങൾ പിടിച്ചെടുത്ത് സുൽത്താൻ ബത്തേരി കോടതി.മുത്തങ്ങയില്‍ വിനോദസഞ്ചാരികളെ വനത്തിനകത്തേക്ക് സവാരിക്ക് കൊണ്ടുപോകുന്ന നാലുബസുകളില്‍ രണ്ടെണ്ണമാണ് ജുഡീഷ്യൽ...
Read full story