കീവ്: കിഴക്കൻ യുക്രെയ്നിലെ ഡോബ്രോപ്പിലിയയ്ക്ക് സമീപം കവചിത വാഹനങ്ങളുമായി എത്തിയ റഷ്യൻ സൈന്യം കനത്ത ആക്രമണം നടത്തി.എന്നാല്‍ റഷ്യയുടെ ആക്രമണത്തെ ചെറുത്തുതോല്‍പ്പിച്ചതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. റഷ്യയുടെ ഒമ്പത് കവചിത വാഹനങ്ങള്‍ നശിപ്പിച്ചതായി യുക്രെയ്ൻ സൈന്യം വ്യക്തമാക്കി. റഷ്യൻ സേന പിടിച്ചെടുത്ത...
Read full story