ഭോപ്പാല്‍ |മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ റാണിപൂരിൽ തേനീച്ച ആക്രമണം. മടവാട പഞ്ചായത്തിലെ അങ്കണവാടിയില്‍ കുട്ടികള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ കുട്ടികള്‍ പരിഭ്രാന്തരായപ്പോള്‍ അങ്കണവാടി ജീവനക്കാരിയായ കാഞ്ചന്‍ബായ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. തേനീച്ച ആക്രമണത്തില്‍ ഇരുപതോളം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച...
Read full story
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ള്‍ സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​നു രേ​​​ഖ​​​യു​​​ണ്ടോ​​​യെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​നു രേ​​​ഖ​​​ക​​​ളി​​​ല്ലെ​​​ന്ന വാ​​​ദ​​​മാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്‍. വാ​​​സു​​​വി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഇ​​​തു നി​​​ഷേ​​​ധി​​​ച്ച സ​​​ര്‍ക്കാ​​​ര്‍ 1998ല്‍ ​​​ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ള്‍ സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​വ​​​രു​​​ടെ മൊ​​​ഴി​​​ക​​​ള​​​ട​​​ക്കം കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി. ജാ​​​മ്യ​​​ഹ​​​ര്‍ജി​​​ക​​​ൾ...
Read full story
കണ്ണൂര്‍ | തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാനൂരിലുണ്ടായ വ്യാപക അക്രമ സംഭവങ്ങളില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം നല്‍കിയ ശരത്ത്, അശ്വന്ത്, അനുവിന്‍, ആഷിക്, സച്ചിന്‍, ജീവന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു പാര്‍ട്ടി കൊടി...
Read full story
റിപ്പോര്‍ട്ട്

പാകിസ്ഥാനിലെ മിന്നല്‍ പ്രളയം: മരണസംഖ്യ 18 ആയി

By ന്യൂസ് ഡെസ്ക് June 28, 2025
പെഷവാര്‍ | വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴയുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 18 ആയി. പ്രളയത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി ഊര്‍ജിത തിരച്ചില്‍ നടന്നുവരികയാണ്. 16...
Read full story