കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നാലു മരണം രേഖപ്പെടുത്തി.ഇടുകിക, എറണാകുളം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലാണ് മരണമുണ്ടായത്. സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇടുക്കി രാജാക്കാട് മമ്മട്ടിക്കാനം ചന്ദനപ്പുരയിടത്തില്‍ സി വി വിജയനാണ് (61) മരിച്ചത്. അര്‍ബുദ ബാധിതനായിരുന്ന ഇദ്ദേഹം കളമശ്ശേരി മെഡിക്കല്‍...
Read full story