ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച അണ്‍ലോക്ക് 4 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ ചെക്ക് ഗേറ്റുകളില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്നാണ് പറയുന്നത്.സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ പ്രാബല്യത്തില്‍ വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ്...
Read full story