മുംബൈ : കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളെ കോവിഡിൻ്റെ ‘ തീവ്ര പ്രഭവകേന്ദ്രം’ ആയി പ്രഖ്യാപിച്ച് മഹാരാഷ്ട്ര. കേരളത്തിനു പുറമേ കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട് ചെയ്യപ്പെടുന്ന ഗുജറാത്ത്, ഗോവ, ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെയാണ് ‘സെൻസിറ്റീവ് ഒറിജിൻ’ ആയി പ്രഖ്യാപിച്ച്...
Read full story